ss

പേരൂർക്കട: വഴയില വിന്നേഴ്സ് നഗർ ശാസ്ത മന്ദിരത്തിൽ രവീന്ദ്രൻ നായർ (72) നിര്യാതനായി. ഭാര്യ: ശ്രീകുമാരി. മക്കൾ: അഭിലാഷ്, അനിൽകുമാർ, സന്തോഷ്‌കുമാർ. മരുമക്കൾ: കെ. ഐശ്വര്യ, മഞ്ചു, സരിത. സഞ്ചയനം ഞായറാഴ്ച രാവിലെ 8 മണിക്ക്.