മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവം. മാതാപിതാക്കളുടെ സഹായം. മാനസിക സമ്മർദ്ദം ഉണ്ടാകും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
മനസ്സമാധാനം കൈവരും. സന്താനങ്ങളിൽ നിന്ന് സഹായം. അനാവശ്യ സംസാരം ഒഴിവാക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ധനലാഭം ഉണ്ടാകും. പ്രത്യേക പരിഗണന ലഭിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സ്വന്തം ചുമതലകൾ അന്യരെ ഏൽപ്പിക്കരുത്. സൗഹൃദ സംഭാഷണത്തിൽ ഉയർച്ച. പുതിയ കർമ്മമേഖല.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ആത്മാർത്ഥതയോടെ പ്രവർത്തിക്കും. പുതിയ തലങ്ങളിൽ ഉയർച്ച. ഉദ്യോഗത്തിൽ മാറ്റം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കുല പാരമ്പര്യം നിലനിറുത്തും. ഉൾപ്രേരണ കാര്യങ്ങൾ ശരിയായിനടത്തും. മിത്രങ്ങൾ വർദ്ധിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സുഹൃദ് നിർദ്ദേശം സ്വീകരിക്കും. ബഹദ് പദ്ധതികൾക്ക് നിക്ഷേപം. ക്ഷേത്ര സന്ദർശനം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ഗൃഹനിർമ്മാണം പൂർത്തീകരിക്കും. കലാകായിക മത്സരങ്ങളിൽ വിജയം. സഹപ്രവർത്തകരുടെ സഹായം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ജോലിഭാരം വർദ്ധിക്കും. ആത്മധൈര്യം ഉണ്ടാകും. പരീക്ഷാവിജയം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ദൗത്യങ്ങൾ നിർവഹിക്കും. അഹോരാത്രം പ്രയത്നരാക്കും. ധനലാഭമുണ്ടാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
നിയമസഹായം തേടും. സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധിക്കും. വിശ്വാസം വർദ്ധിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
വികസന കാര്യങ്ങളിൽ ശ്രദ്ധിക്കും. മുൻധാരണകൾ മാറ്റും. നേതൃത്വം വഹിക്കും.