trust-school

എസ്.എൻ ട്രെസ്റ്റ് സെൻട്രൽ സ്കൂളിന്റെ വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു. സ്കൂൾ സ്പെഷ്യൽ ഓഫീസർ പ്രൊഫ. കെ. സാംബശിവൻ, എ.എൻ. ട്രെസ്റ്റ് ട്രെഷറർ ഡോ. ജി. ജയദേവൻ, സ്കൂൾ പ്രിൻസിപ്പൽ എസ്.നിഷ, എസ്.എൻ.ഡി.പി കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ.നടരാജൻ, എസ്.എൻ ട്രെസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ, എസ്.എൻ ട്രെസ്റ്റ് എക്സിക്യൂട്ടിവ് മെമ്പർ പി.എൻ.നടരാജൻ, പി.ടി.എ പ്രസിഡന്റ് എസ്. അജുലാൽ തുടങ്ങിയവർ സമീപം.