തിരുവനന്തപുരം: ബിസിനസിലേക്ക് കാലെടുത്തുവയ്ക്കാൻ ആഗ്രഹിക്കുന്ന യുവസംരംഭകർക്ക് പ്രോത്സാഹനവുമായി സംസ്ഥാന സർക്കാരിന്റെ 2019 ബഡ്ജറ്ര്. നിരവധി പ്രഖ്യാപനങ്ങളാണ് യുവ സംരംഭകർക്കായി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രധാന പ്രഖ്യാപനങ്ങൾ
# സ്റ്രാർട്ടപ്പ് സംരംഭങ്ങൾക്ക് 70 കോടി രൂപ
# ഐ,ടി പാർക്കുകളിൽ ജോലി ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷത്തിൽ നിന്നും രണ്ട് ലക്ഷത്തിലേക്ക് ഉയർത്തും.
# 1.16 ലക്ഷം ചതുരശ്ര അടി ഐ.ടി പാർക്ക് സ്ഥലം സൃഷ്ടിക്കും.
# വ്യവസായ പാർക്കുകൾക്ക് 15,600 കോടി
# പെട്രോ കെമിക്കൽ പാർക്കിന് 600 ഏക്കർ ഈ വർഷം ഏറ്റെടുക്കും