ഹിന്ദുമഹാസഭയുടെ ദേശീയ സെക്രട്ടറി പൂജാ ശകുൻ പാണ്ഡെ ഗാന്ധിയുടെ ചിത്രത്തിലേക്ക് കളിത്തോക്കുകൊണ്ട് നിറയൊഴിച്ചതിൽ പ്രേതിഷേതിച്ച യൂത്ത് കോൺഗ്രസ് കണ്ണൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് പ്രേതിഷേതിച്ചപ്പോൾ