കേന്ദ്ര സർക്കാരിന്റെ തെറ്റായ കാർഷിക നയങ്ങൾക്കെതിരെ ലോക് തന്ത്രിക് ജനദ്ധതൽ രാജ് ഭവനിലേക്ക് നടത്തിയ മാർച്ച് എം. പി വീരേന്ദ്രകുമാർ എം. പി ഉദ്‌ഘാടനം ചെയ്യുന്നു. ശ്രേയാംസ് കുമാർ സമീപം