കേരള ബഡ്ജറ്റിൽ ആഹ്ലാദം പ്രകടിപ്പിച്ച് എഫ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ പാലക്കാട് നഗരസഭക്ക് മുന്നിൽ നടത്തിയ യോഗം എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ആർ.സാജൻ ഉദ്ഘാടനം ചെയുന്നു