krishna

മാ​രി​ 2​ൽ​ ​ധ​നു​ഷി​ന്റെ​ ​സു​ഹൃ​ത്ത് ​കാ​ളൈ​യാ​യി​ ​തി​ള​ങ്ങി​യ​ ​ന​ട​ൻ​ ​കൃ​ഷ്ണ​ ​മ​ല​യാ​ള​ത്തി​ലെ​ത്തു​ന്നു.​ ​താ​രം​ ​ത​ന്നെ​യാ​ണ് ​ട്വി​റ്റ​റി​ലൂ​ടെ​ ​ഈ​ ​വി​ശേ​ഷം​ ​പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.​ ​സു​നി​ൽ​ ​ക​രി​യാ​ട്ടു​ക​ര​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​'പി​ക്കാ​സോ'​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​കൃ​ഷ്ണ​ ​മ​ല​യാ​ള​ ​സി​നി​മ​യി​ൽ​ ​ഹ​രി​ശ്രീ​ ​കു​റി​ക്കു​ന്ന​ത്.​ ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത് ​ഷേ​ക്ക് ​അ​ഫ്സ​ലാ​ണ്.​ ​ത​ന്റെ​ ​സേ​ഫ് ​സോ​ണി​ൽ​ ​നി​ന്ന് ​ആ​ദ്യ​മാ​യി​ ​പു​റ​ത്തു​ ​പോ​വു​ക​യാ​ണെ​ന്നും​ ​എ​ല്ലാ​വ​രു​ടെ​യും​ ​അ​നു​ഗ്ര​ഹ​മു​ണ്ടാ​ക​ണ​മെ​ന്നും​ ​കൃ​ഷ്ണ​ ​ട്വി​റ്റ​റി​ൽ​ ​പ​ങ്കു​വ​ച്ച​ ​കു​റി​പ്പി​ൽ​ ​പ​റ​യു​ന്നു.​ ​മ​ണി​ര​ത്നം​ ​ചി​ത്രം​ ​അ​ഞ്ജ​ലി​യി​ൽ​ ​ബാ​ല​താ​ര​മാ​യി​ ​അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി​യ​ ​കൃ​ഷ്ണ​ ​പി​ന്നീ​ട് ​സ​ഹ​ന​ട​നാ​യും​ ​നാ​യ​ക​നാ​യും​ ​തി​ള​ങ്ങു​ക​യാ​യി​രു​ന്നു.​ ​സ​ത്യ​ശി​വ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ക​ഴു​ക് 2,​ ​ഏ​ല​ന്റെ​ ​ഗ്ര​ഹ​ണം,​ ​തി​രു​ക്കു​റ​ൽ​ ​എ​ന്നി​വ​യാ​ണ് ​താ​ര​ത്തി​ന്റേ​താ​യി​ ​അ​ണി​യ​റ​യി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ങ്ങ​ൾ.

Hey tweeps 😊 am making my MOLLYWOOD DEBUT. Starting shoot from today for my first Malayalam movie titled “PICCASSO” directed by Sunil Kariattukara and produced by Sheik Afzal. Need all your wishes. Getting outta my comfort zone😊 will share pics soon.

— krishna (@Actor_Krishna) January 30, 2019