hormone

1.​ ഹൃ​ദ​യ​മി​ടി​പ്പ് വർ​ദ്ധി​ക്കാൻ കാ​ര​ണ​മായ ഹോർ​മോൺ?
അ​ഡ്രി​നാ​ലിൻ
2. ഒ​രാൾ ഭ​യ​പ്പെ​ടു​മ്പോൾ ഉ​ത്‌​പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന ഹോർ​മോൺ?
അ​ഡ്രി​നാ​ലിൻ
3. അ​ടി​യ​ന്തര ഹോർ​മോൺ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
അ​ഡ്രി​നാ​ലിൻ
4. തൈ​റോ​യ്‌​ഡ് ഗ്ര​ന്ഥി ഉ​ത്‌​പാ​ദി​പ്പി​ക്കു​ന്ന ഹോർ​മോൺ?
തൈ​റോ​ക്സിൻ
5. മാം​സ്യം, കൊ​ഴു​പ്പ് എ​ന്നി​വ​യെ വി​ഘ​ടി​ച്ച് ഗ്ളൂ​ക്കോ​സ് ആ​ക്കു​ന്ന​ത്?
കോർ​ട്ടി​സോൾ
6. ര​ക്ത​ത്തി​ലെ ഗ്ളൂ​ക്കോ​സി​ന്റെ അ​ള​വ് നി​യ​ന്ത്രി​ക്കു​ന്ന ഹോർ​മോൺ?
ഇൻ​സു​ലിൻ
7. ഇൻ​സു​ലി​ന്റെ അ​ഭാ​വം മൂ​ലം ഉ​ണ്ടാ​കു​ന്ന​ത്?
പ്ര​മേ​ഹം
8. ഇൻ​സു​ലിൻ ഉ​ത്‌​പാ​ദി​പ്പി​ക്കു​ന്ന കോ​ശം?
ബീ​റ്റാ സെ​ല്ലു​കൾ
9.​ ഗ്ളൂ​ക്കോൺ ഉ​ത്‌​പാ​ദി​പ്പി​ക്കു​ന്ന കോ​ശം?
ആൽ​ഫാ​സെ​ല്ലു​കൾ
10. മ​ന്ത് പ​ര​ത്തു​ന്ന​ത്?
ക്യൂ​ല​ക്സ് കൊ​തു​കു​കൾ
11. കൊ​തു​കി​ന്റെ ലാർ​വ​കൾ അ​റി​യ​പ്പെ​ടു​ന്ന​ത്?
റി​ഗ്ളർ
12. ലോക കൊ​തു​ക് നി​വാ​രണ ദി​നം?
ആ​ഗ​സ്റ്റ് 20
13. കൊ​തു​കി​ന്റെ ക്രോ​മോ​സോം സം​ഖ്യ?
6
14. കേ​രള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി നി​ല​വിൽ വ​ന്ന​ത്?
1962
15. കേ​രള സാ​ഹി​ത്യ അ​ക്കാ​ദ​മി നി​ല​വിൽ വ​ന്ന​ത്?
1956
16.​തൃ​ശൂർ ആ​സ്ഥാ​ന​മാ​യി കേ​രള സം​ഗീത നാ​ടക അ​ക്കാ​ദ​മി നി​ല​വിൽ വ​ന്ന​ത്?
1958
17. കേ​രള ഫോ​ക്‌​ലോർ അ​ക്കാ​ഡ​മി നി​ല​വിൽ വ​ന്ന​ത്?
1995
18. സു​സ്ഥിര വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭൗമ ഉ​ച്ച​കോ​ടി​യിൽ ആ​വി​ഷ്ക​രി​ച്ച ന​യ​പ​രി​പാ​ടി​കൾ അ​റി​യ​പ്പെ​ടു​ന്ന​ത്?
അ​ജൻഡ 21
19. ഒ​ന്നാം ഭൗമ ഉ​ച്ച​കോ​ടി ന​ട​ന്ന​ത്?
1992 ജൂൺ
20. ക്യോ​ട്ടോ ക​രാർ നി​ല​വിൽ വ​ന്ന​ത്?
2005 ഫെ​ബ്രു​വ​രി 16
21.​ ​ഇ​ന്ത്യൻ​ ​മ​ഹാ​സ​മു​ദ്ര​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ദ്വീ​പ്?
മ​ഡ​ഗാ​സ്ക്കർ​ ​
22.​ ​ഏ​റ്റ​വും​ ​കു​റ​വ് ​എം.​എൽ.​എ​മാ​രു​ള്ള​ ​നി​യ​മ​സ​ഭ​ ​ഏ​ത് ​സം​സ്ഥാ​ന​ത്താ​ണ്?
സി​ക്കിം​ ​
23.​ ​ഏ​ത് ​ശാ​സ്ത്ര​ജ്ഞ​ന്റെ​ ​പേ​രാ​ണ് ​ശ്രീ​ഹ​രി​ക്കോ​ട്ട​ ​റോ​ക്ക​റ്റ് ​വി​ക്ഷേ​പ​ണ​ ​കേ​ന്ദ്ര​ത്തി​ന് ​നൽ​കി​യി​രി​ക്കു​ന്ന​ത്?
സ​തീ​ഷ് ​ധ​വാൻ