പൊടി പേടിച്ചു... കുടിവെള്ളപദ്ധതിക്കായി കുഴിയെടുത്തതുമൂലം ഉണ്ടായ തൊടുപുഴ മാർക്കറ്റ് റോഡിലെ പൊടിശല്യം കുറക്കുവാൻ വാട്ടർ ആതോറിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ വെള്ളം നനയ്ക്കുന്നു. വെയിൽ കടുത്തതോടെ ഇതുവഴിയുള്ള യാത്ര കൂടുതൽ ദുഷ്‌കരമായി മാറുകയാണ്