നിയമസഭയിൽ ബഡ്ജറ്റ് അവതതരിപ്പിക്കുന്നതിനിടെ വെളളം കുടിക്കുന്ന ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്ക്.മന്ത്രി വി.എസ് സുനിൽകുമാർ സമീപം
നിയമസഭയിൽ ബഡ്ജറ്റ് അവതതരിപ്പിച്ച് കഴിഞ്ഞ ശേഷം സമയം എത്രയായെന്ന് നോക്കുന്ന ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്ക്.മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പളളി,വി.എസ് സുനിൽകുമാർ എന്നിവർ സമീപം
നിയമസഭയിൽ ബഡ്ജറ്റ് അവതതരിപ്പിച്ച് കഴിഞ്ഞ ഉടനെ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്കിനെ അഭിനന്ദിക്കുന്ന മന്ത്രി വി.എസ് സുനിൽകുമാർ
നിയമസഭയിൽ ബഡ്ജറ്റ് അവതതരിപ്പിക്കുന്ന ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്ക്.