നിയമസഭയിൽ ബഡ്ജറ്റ് സമ്മേളനത്തിനെത്തുന്ന വി.എസ് അച്യുതാനന്ദൻ
നിയമസഭയിൽ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്ക് ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനിടെ മന്ത്രി കെ.കെ ശൈലജ ടീച്ചറുമായ് സംഭാഷണം നടത്തുന്ന വി.എസ് അച്യുതാനന്ദൻ.ഉറക്കത്തിലായ മന്ത്രി എം.എം മണി സമീപം
നിയമസഭയിൽ ബഡ്ജറ്റ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുന്ന വി.എസ് അച്യുതാനന്ദൻ