നിയമസഭയിൽ ബഡ്ജറ്റ് സമ്മേളനത്തിനെത്തിയ കെ.എം മാണിയുടെ അടുത്തെത്തി പിറന്നാൾ ആശംസകൾ അറിയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,മന്ത്രി ഡോ.ടി.എം തോമസ് ഐസക്ക്,എം.എൽ.എ മാരായ ഡോ.എം.കെ മുനീർ,തിരുവഞ്ചൂർ രാധാകൃഷ്ണൻ,അടൂർ പ്രാകാശ്,ഹൈബി ഈഡൻ,ആബിദ് ഹുസൈൻ തങ്ങൾ തുടങ്ങിയവർ സമീപം
നിയമസഭയിൽ ബഡ്ജറ്റ് സമ്മേളനത്തിനെത്തിയ കെ.എം മാണിയുടെ അടുത്തെത്തി പിറന്നാൾ ആശംസകൾ അറിയിക്കുന്ന മന്ത്രി ഡോ.ടി.എം തോമസ് ഐസക്ക്.മുഖ്യമന്ത്രി പിണറായി വിജയൻ,എം.എൽ.എ മാരായ എൻ.ഷംസുദ്ധീൻ,വിജയൻ പിളള,ഡോ.എം.കെ മുനീർ,അടൂർ പ്രകാശ്,ആബിദ് ഹുസൈൻ തങ്ങൾ,ഹൈബി ഈഡൻ എന്നിവർ സമീപം