നിയമസഭയിൽ ബഡ്ജറ്റ് സമ്മേളനത്തിനെത്തിയ കെ.എം മാണിയുടെ അടുത്തെത്തി കെട്ടിപ്പിടിച്ച് പിറന്നാൾ ആശംസകൾ അറിയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.മന്ത്രി ഡോ.ടി.എം തോമസ് ഐസക്ക്,എം.എൽ.എ മാരായ കെ.എം ഷാജി,ഹൈബി ഈഡൻ,ആബിദ് ഹുസൈൻ തങ്ങൾ തുങ്ങിയവർ സമീപം