winning


തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടന്ന ഇന്ത്യ എ- ഇംഗ്ലണ്ട് ലയൺസ് അഞ്ചാം ഏകദിന മത്സരത്തിൽ വിജയ റൺ നേടിയ ശേഷം ബെൻ ഡാക്കറ്റ് ടോം ബെയ്‌ലിയുമായി സന്തോഷം പങ്കിടുന്നു

cricket1


തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടന്ന ഇന്ത്യ എ- ഇംഗ്ലണ്ട് ലയൺസ് അഞ്ചാം ഏകദിന മത്സരത്തിൽ അവസാന വിക്കറ്റായ ടോം ബെയ്‌ലിയുടെ ക്യാച്ച് ദീപക് ഹൂഡ പാഴാക്കുന്നു.

win


തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടന്ന ഇന്ത്യ എ- ഇംഗ്ലണ്ട് ലയൺസ് ഏകദിന പരമ്പര നേടിയ ഇന്ത്യ എ ടീം