ഒന്നാംതരം ബഡ്ജറ്റ്... ബഡ്ജറ്റ് അവതരിപ്പിക്കാൻ ഔദ്യോഗിക വസതിയായ മൻമോഹൻ ബംഗ്ളാവിൽ നിന്ന് നിയമസഭയിലേക്ക് പുറപ്പെടുന്ന മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്
ബഡ്ജറ്റ് അവതരിപ്പിക്കാൻ നിയമസഭയിലേക്ക് പോകുന്നതിന് മുൻപ് ഔദ്യോഗിക വസതിയായ മൻമോഹൻ ബംഗ്ളാവിൽ അമ്മ സാറാമ്മ മാത്യുവിന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് പ്രാതൽ വിളമ്പിക്കൊടുക്കുന്നു
ബഡ്ജറ്റ് അവതരിപ്പിക്കാൻ ഔദ്യോഗിക വസതിയായ മൻമോഹൻ ബംഗ്ളാവിൽ നിന്ന് നിയമസഭയിലേക്ക് പുറപ്പെടുന്ന മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് അമ്മ സാറാമ്മ മാത്യുവിനൊപ്പം
ബഡ്ജറ്റ് അവതരിപ്പിക്കാൻ ഔദ്യോഗിക വസതിയായ മൻമോഹൻ ബംഗ്ളാവിൽ നിന്ന് നിയമസഭയിലേക്ക് പുറപ്പെടുന്ന മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് ബഡ്ജറ്റുമായി