നിയമസഭയിൽ ബഡ്ജറ്റ് അവതരിപ്പിച്ച് കഴിഞ്ഞ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്കിനെ അഭിനന്ദിക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ
നിയമസഭയിൽ ബഡ്ജറ്റ് അവതരിപ്പിച്ച് കഴിഞ്ഞ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്കിനെ തോളിൽ തട്ടി അഭിനന്ദിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.മന്ത്രിമാരായ വി.എസ് സുനിൽകുമാർ,കെ.കെ ശൈലജ,എ.കെ ശശീന്ദ്രൻ,ഇ.പി ജയരാജൻ,രാമചന്ദ്രൻ കടന്നപ്പളളി,ജെയിംസ് ചാക്കോ എം.എൽ.എ എന്നിവർ സമീപം