തുണി, മരുന്ന്, ചെരുപ്പ്, സാനിട്ടറി നാപ്കിൻ, പേന, ഫോൺ, പെൻസിൽ, ഫൗണ്ടൻ പേന, എക്സ്റേ പ്ലേറ്റുകൾ, പാൽകുപ്പി, പ്ലാസ്റ്റിക് കിടക്ക, സർജിക്കൽ ഗ്ലൗസ്, ലെതർ ഉത്പന്നങ്ങൾ, വുഡ് ഫ്ലോർ, പാക്കിംഗ് കവർ, ജ്യോമെട്രി ബോക്സ്, തയ്യൽസൂചി, സ്പൂൺ, സൈക്കിൾ പമ്പ്, വാക്കിടോക്കി, എൽ.ഇ.ഡി ലാമ്പ്, ഇലക്ട്രിക്ക് വാഹനം (ടു, ത്രീ വീൽ), ട്രാക്ടർ (1800 സി.സിക്ക് മുകളിൽ), സൈക്കിൾ, ഗ്ലൂക്കോമീറ്റർ, കോണ്ടാക്ട് ലെൻസ്, മാസ്ക്, സർജിക്കൽ മാസ്ക്, ചെസ് - കാരം ബോർഡ്, ലോട്ടറി.
ജി.എസ്.ടി നികുതി 18%
എൽ.പി.ജി സ്റ്റൗവ്, ഈതൈൽ ആൽക്കഹോൾ, വിനാഗർ, അച്ചടി മഷി, ഹെയർ ഓയിൽ, സോപ്പ്, പശ, വ്യവസായ ആവശ്യത്തിനുള്ള ആസിഡുകൾ, പ്ലാസ്റ്റിക് പൈപ്പ് - ട്യൂബ്, ടേബിൾവെയർ, കിച്ചൻ വെയർ, പ്ലാസ്റ്റിക് ഹാൻഡ് ബാഗ്- ഷോപ്പിംഗ് ബാഗ്, വാനിറ്റിബാഗ്, കാർബൺ പേപ്പർ, എൻവലെപ്, ലെറ്റർ കാർഡ്, തൊപ്പി, ഗ്ലാസ്, അലുമിനിയം ഉത്പന്നങ്ങൾ, സി.സി ടിവി, സെറ്റ് ടോപ് ബോക്സ്, കമ്പ്യൂട്ടർ മോണിട്ടർ, ക്ലോക്ക്, ആശുപത്രി ഉപകരണങ്ങൾ, മുള ഉത്പന്നങ്ങൾ, കയറിലെ ചവിട്ടുമെത്ത, കോട്ടൺ തലയിണ ജി.എസ്.ടി നികുതി 28% എ.സി, വാട്ടർ ഹീറ്റർ, വാക്വം ക്ലീനർ, ച്യൂയിങ് ഗം, ചോക്ളേറ്റ്, പാൻ മസാല, സിഗരറ്റ്, മാർബിൾ, സിമന്റ്, പെയിന്റ്, വാർണിഷ്, പെർഫ്യൂം, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഷാംപൂ, ടയർ, വാതിൽ - ജനൽ പാളികൾ, ബ്ളേഡ്.