സെനഗൽ: അധോലോക നായകൻ രവി പൂജാരി ആഫ്രിക്കൻ രാജ്യമായ സെനഗലിൽ അറസ്റ്റിലായെന്ന് സൂചന. ബ്യൂട്ടി പാർലർ വെടിവെപ്പിന് പിന്നിൽ അധോലോക നായകൻ രവി പൂജാരി തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. മാത്രമല്ല 70 തോളം കേസിലും രവി പൂജാരി പ്രതിയാണ്.