amina
amina

താനൂർ: മഠത്തിൽ റോഡിൽ മുടക്കാലി മുഹമ്മദ്കുട്ടിയുടെ ഭാര്യ ആമിന (58) നിര്യാതയായി. മക്കൾ: ദാനിഹാൻ (ഖത്തർ), സെക്കീർ (ഗുജറാത്ത്). മരുമക്കൾ: ഹൈറുന്നീസ, ജലീല.