തിരൂർ: പരേതനായ മാരാത്ത് കുട്ടികൃഷ്ണൻ നായരുടെ ഭാര്യ ചേങ്ങോട്ട് കാർത്ത്യായനി അമ്മ (87) നിര്യാതയായി. മക്കൾ : പ്രസന്ന (ദേവി), ലീല, ഗോപാലകൃഷ്ണൻ (രാജൻ). മരുമക്കൾ: നാരായണൻ, ശ്രീനിവാസൻ, പുഷ്പ ഗോപാലകൃഷ്ണൻ.