jayarajan
jayarajan

എടയൂർ: കളരിക്കൽ പുത്തൂർമഠം പരേതനായ രാമപ്പണിക്കരുടെ മകൻ റിട്ട. പോസ്റ്റ്മാൻ ജയരാജൻ (62) നിര്യാതനായി. ഭാര്യ: ശ്രീലത (അദ്ധ്യാപിക, എ.എം.യു.പി സ്‌ക്കൂൾ പാഴൂർ). മകൾ: അർച്ചന (മെഡിക്കൽ വിദ്യാർത്ഥിനി). സംസ്‌കാരം ബുധനാഴ്ച പകൽ മൂന്നിന് വീട്ടുവളപ്പിൽ.