വള്ളിക്കുന്ന്: പള്ളിപ്പടിക്ക് സമീപം പരേതനായ കാഞ്ഞാട്ട് കണ്ണന്റെ ഭാര്യ പാറു (85) നിര്യാതയായി. മകൻ: പത്മനാഭൻ. മരുമകൾ: ഉഷ.