കുറ്റിപ്പുറം: തെക്കേ അങ്ങാടി മാരായത്ത് മഠത്തിൽ ശങ്കരനാരായണന്റെ ഭാര്യയും, മാണൂർ എ.എം.എൽ.പി സ്ക്കൂളിലെ മുൻ അദ്ധ്യാപികയുമായ രാധമ്മ ടീച്ചർ നിര്യാതയായി. മക്കൾ: പ്രകാശ്.എം.എസ്, പ്രശാന്ത്.എം.എസ്.