പരപ്പനങ്ങാടി: ഊരകം യാറപ്പടി സ്വദേശിനിയും പരപ്പനങ്ങാടി പാലത്തിങ്ങൽ താമസക്കാരിയുമായ പരേതനായ പലേക്കാടൻ മുഹമ്മദിന്റെ ഭാര്യ കാരാത്തൊടി ഫാത്തിമ (74) നിര്യാതയായി. മക്കൾ: സെയ്തലവി (അബുദാബി), ബിരിയുമ്മ പാലത്തിങ്ങൽ, ഖദീജ മലപ്പുറം. മരുമക്കൾ: ഫാത്തിമ, പരേതരായ ബീരാൻ, മുഹമ്മദ്‌കുട്ടി.