aboobacker
aboobacker


പരപ്പനങ്ങാടി: ഉള്ളണം നോർത്തിലെ പരേതനായ തറയിൽ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകൻ അബൂബക്കർ (36) സൗദിയിലെ ദമാമിൽ മരണപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. മാതാവ്: പാത്തുമ്മു. ഭാര്യ: സാജിദ. സഹോദരങ്ങൾ: അബ്ദുൽബഷീർ, അബ്ദുൽകരീം, ശംസുദ്ദീൻ (പത്രം ഏജന്റ്, ഉള്ളണം), സൈനബ, സുബൈദ, റംല.