തിരൂരങ്ങാടി : മുന്നിയൂർ ചേളാരി മുണ്ടിയൻമാട് പരേതനായ കീരി കുഞ്ഞിമൊയ്തീന്റെ ഭാര്യ ബീഫാത്തിമ (68) നിര്യാതനായി. മക്കൾ: സിദ്ദീഖ് (സൗദി), സറഫുദ്ദീൻ, ഷെരീഫ, സാജിത. മരുമക്കൾ: ജുവൈരിയ്യ, സാജിത, ബഷീർ (അഴിഞ്ഞിലം), അബ്ദുൾ മുനീർ (ഫറോക്ക്).