sankunni-nair
sankunni nair


നിലമ്പൂർ: കല്ലേമ്പാടം കുന്നുമ്മൽ വടക്കേടത്ത് വീട്ടിൽ വിമുക്തഭടൻ ശങ്കുണ്ണി നായർ (78) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സുരേന്ദ്രൻ (എം.ഡി.സി.ബാങ്ക്, നിലമ്പൂർ), സുനിത, രാധിക. മരുമക്കൾ: നാരായണൻകുട്ടി, രമേശ്, വിലാസിനി.