ramesan
ramesan

വളാഞ്ചേരി: കല്പകഞ്ചേരി ഗവ. ഹയർസെക്കന്ററി സ്കൂൾ റിട്ട. അദ്ധ്യാപകനും ബാലുശ്ശേരി സ്വദേശിയുമായ അതൃശ്ശേരിമീത്തൽ രമേശൻ മാസ്റ്റർ (59) നിര്യാതനായി. ഭാര്യ: സി.കെ.ശോഭ (പ്രധാനാദ്ധ്യാപിക വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ ). മക്കൾ : അർജുൻ, ആതിര. സഹോദരങ്ങൾ: എ.എം.ദാസൻ, റീന, റീജ.