താനൂർ: ഒഴൂർ രാകേഷ് നഗർ സ്വദേശിയും പ്രമുഖ ചെണ്ടവാദകനുമായ തോട്ടത്തിൽ പറമ്പിൽ മോഹനൻ (56) നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ: അജയ് മോഹൻ, അഖിൽ മോഹൻ,അനുശ്രീ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, വേശു.