beevikutty
beevikutty

പൊന്നാനി: മഖ്ദും പുതിയകത്ത് സലീം മഖ്ദൂമിന്റെ ഭാര്യ പാടാരിയകത്ത് ബീവിക്കുട്ടി (77) നിര്യാതയായി. മക്കൾ: ഷാനവാസ് (അബുദാബി), ഷംഷാദ് (ദുബായ്), ഷാഹിദ. മരുമക്കൾ: ബുഷ്‌റ, അനീഷ്, റസ്‌ലത്ത്.