വള്ളിക്കുന്ന്: കീഴയിൽ എം.എം.എൽ.പി സ്‌ക്കൂളിനു സമീപം മലയിൽ കണ്ണഞ്ചേരി മൊയ്തീൻ (75) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സുബൈദ, സലീം (ഖത്തർ), സക്കീന (അദ്ധ്യാപിക കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാംപസ് ഹൈസ്‌കൂൾ). ഷഹർബാനു, സഈദ് (അബുദാബി), ഷൗക്കത്തലി. മരുമക്കൾ: പി.ടി.കോയ (ചെട്ടിപ്പടി), ഹംസ അയ്യനാരി, ബാദുഷ ബാഖവി (പൊന്നാനി), ഹസീം (വളാഞ്ചേരി), റഹ്മാബി, ഷാഹിന, റസീല.