നിലമ്പൂർ: മുക്കട്ട ചെറയങ്ങാട്ട് പത്മനാഭൻ നായർ (80) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: വിജയഗോപാലൻ (രാജു), സ്മിത. മരുമക്കൾ: സബിത, ശശികുമാർ. സംസ്‌ക്കാരം ഇന്ന് രാവിലെ ഒമ്പതിന് നഗരസഭ വാതക ശ്മശാനത്തിൽ.