താനൂർ: വൈലത്തൂർ നഴ്സറിപടി പരേതനായ കണ്ണപ്പള്ളി പൊന്നന്റെ ഭാര്യ കുഞ്ഞി (84) നിര്യാതയായി. മക്കൾ: കുമാരൻ, കുഞ്ഞുണ്ണി, സരോജിനി, കൃഷ്ണൻ, കാർത്ത്യായനി, ബാലൻ, പത്മനാഭൻ, സുബ്രമണ്യൻ, വിജയയ, ശാന്ത. മരുമക്കൾ: സുലോചന, വിജയ, വേലായുധൻ, ദേവകി, വിജയൻ, കുമാർ, സിന്ധു, സുചിത്ര, ബാലൻ, അംബിക, രാധാകൃഷ്ണൻ. സംസ്‌കാരം ഇന്ന് രാവിലെ 8 മണിക്ക് വിട്ടുവളപ്പിൽ.