അങ്ങാടിപ്പുറം: ഇ.എം.ഇ റിട്ട: സുബേദാർ പരേതനായ മുതൽപുരേടത്ത് ജനാർദ്ദനമേനോന്റെ ഭാര്യ കറുത്തേടത്ത് പദ്മാവതി അമ്മ(82) നിര്യാതയായി. മക്കൾ: രവി(സ്റ്റർലിൻ ഗ്യാസ് , കഞ്ചിക്കോട്), രമ( മുൻ അധ്യാപിക പെരിന്തൽമണ്ണ ഗവഗേൾസ് സ്‌കൂൾ), രമേഷ്(മുൻ വ്യോമസേന ഉദ്യോഗസ്ഥൻ, ജാംനഗർ) മരുമക്കൾ: പ്രിയ, ജഗദീശ് ചന്ദ്രൻ(റിട്ട.അസി.സെക്രട്ടറി കുമരന്ല്ലൂർ സർവീസ് സഹകരണ ബാങ്ക്) ലക്ഷ്മി. ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് അങ്ങാടിപ്പുറം നീലീശ്വരം ശ്മശാനത്തിൽ.