jameela
jameela

താനൂർ: കാട്ടിലങ്ങാടി അപ്പാട റോഡിൽ പരേതനായ മെത്തലപ്പറമ്പിൽ മുഹമ്മദിന്റെ (കേസരി മുഹമ്മദ്) ഭാര്യ കളത്തിൽ ജമീല (86) നിര്യാതയായി. മക്കൾ: പരേതനായ സക്കീർ അലി, റോഷ്ന, റിയാദ്. മരുമക്കൾ: ആയിഷ, മൊയ്തുട്ടി, സജ്ന.