khalid-haji
khalid haji


പരപ്പനങ്ങാടി:ചിറമംഗലം അറ്റത്തങ്ങാടിയിലെ നെച്ചിക്കാട്ടിൽ ഖാലിദ് ഹാജി (75 )നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഫൈസൽ (സൗദി), നൗഷാദ്, ഉബൈദ്, ഫായിസ്, ഷഹർബാനു. മരുമക്കൾ: ഹാഷിർ പരപ്പനങ്ങാടി, സക്കീന, അസ്മ, റൈഹാനത്ത്.