പെരിന്തൽമണ്ണ: ഏലംകുളം മുതുകുറുശ്ശി പള്ളത്ത് വീട്ടിൽ സോമസുന്ദരൻ (54) അൽഐനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ഗ്രീഷ്മ, ശരത്. മരുമകൻ: മുരളീകൃഷ്ണ. മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തും. സംസ്‌കാരം ഇന്ന് പത്തു മണിക്ക് കുന്നക്കാവിലെ വീട്ടുവളപ്പിൽ.