പെരിന്തൽമണ്ണ: മാനത്തുമംഗലം പരേതനായ മാവിലശ്ശേരി ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് പെരിന്തൽമണ്ണ അൽഫോൻസാ ദേവാലയത്തിൽ. മക്കൾ: എം.ജെ.ജേക്കബ് (റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ), ഗ്രേസമ്മ (കാവാലം),
ആനിയമ്മ (ബാംഗ്ലൂർ), അഗസ്റ്റിൻ (ഉദയ്പൂർ). മരുമക്കൾ: അന്നമ്മ (റിട്ട.ടീച്ചർ), കുട്ടപ്പൻ (കാവാലം), സെബാസ്റ്റ്യൻ (ബാംഗ്ലൂർ), ലിസി (ഉദയ്പൂർ).