george-benjamin
george benjamin

നിലമ്പൂർ: റിട്ട. എ.ഇ.ഒ നിലമ്പൂർ ചിറ്റേഴത്ത് ജോർജ്ജ് ബഞ്ചമിൻ (83) നിര്യാതനായി. ഭാര്യ: പരതേയായ സുശീല മേരി. മക്കൾ: ബിജി (ജെറ്റ് എയർവേയ്സ്, ചെന്നൈ), സുജി, ഷാജി (സിംഗപ്പൂർ). മരുമക്കൾ: ബിജു (ഹെഡ്മാസ്റ്റർ, ലിറ്റിൽ ഫ്ളവർ സ്‌കൂൾ), ശോശാമ്മ, റിബി.