വളാഞ്ചേരി: വൈക്കത്തൂർ പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം പരേതനായ മങ്കുഴിയിൽ അപ്പുണ്ണിയുടെ മകൻ ശശിധരൻ (46) നിര്യാതനായി. അമ്മ: സരോജിനിയമ്മ. ഭാര്യ: രജനി. മക്കൾ: ശരത് ലാൽ, അനിരുദ്ധ്, കാവ്യശ്രീ. സഹോദരങ്ങൾ: നിർമ്മല, ഗംഗാധരൻ, വത്സല, പ്രദീപ്. സംസ്‌ക്കാരം ഇന്ന് രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.