prabakaran
prabakaran

താനൂർ: ശോഭപറമ്പ് ക്ഷേത്രത്തിന് തെക്ക് ഭാഗത്ത് താമസിക്കുന്ന പരേതനായ പറയമ്പാട്ട് ഉണ്ണീരിയുടെ മകൻ പ്രഭാകരൻ (50) നിര്യാതനായി. അമ്മ: പരേതയായ വള്ളി. ഭാര്യ: രുഗ്മിണി. മക്കൾ: പ്രണവ്, അരുൺ, അഖില, പ്രിയ. സഹോദരങ്ങൾ: കൃഷ്ണൻ, ദേവയാനി, ഭാസ്‌കരൻ, സുന്ദരൻ, ഗണേശൻ.