thankam
thankam

താനൂർ: മഠത്തിൽ റോഡിൽ പരേതനായ കൊതവംമാട്ടിൽ കുമാരന്റെ ഭാര്യ തങ്കം (77) നിര്യാതയായി. മക്കൾ: വിജയകുമാർ (ബി.ജെ.പി മണ്ഡലം പ്രസിഡണ്ട്), ബീന, ധന്യ, റീന, സീന, വിജീഷ്. മരുമക്കൾ: വിജി, വിനയൻ, പ്രകാശൻ, ഷൺമുഖൻ, മണി എന്ന രാജേഷ്, ശ്രുതി.