ramachandran
ramachandran

പെരിന്തൽമണ്ണ: കുളത്തൂർ വെങ്ങാട് മേലേപറമ്പത്ത് രാമചന്ദ്രൻ (66) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: ലിജിൻ, ജിഷ്ണു. മരുമകൾ: മനീഷ (പെരിന്തൽമണ്ണ).