പെരിന്തൽമണ്ണ: കുളത്തൂർ വടക്കേ കുളമ്പിലെ വലിയകല്ലിങ്കൽ കൃഷ്ണന്റെ ഭാര്യ കുഞ്ഞമ്മ (72) നിര്യാതയായി. മക്കൾ: ശ്യാമളാദേവി, ശൈലജ, വിനോദ് (അദ്ധ്യാപകൻ ജി.യു.പി.എസ് മങ്കട പള്ളിപ്പുറം). മരുമക്കൾ: രാംദാസ് (കുരുവമ്പലം), സുരേന്ദ്രൻ (ശ്രീകൃഷ്ണപുരം), ശുഭ (അദ്ധ്യപിക ജി.എൽ.പി.എസ് കുട്ടശേരികുളമ്പ്). സഹോദരങ്ങൾ: പത്മിനി, പരേതയായ അംബുജാക്ഷി, പത്മജൻ (റിട്ട.ഡി.ആർ.ഡി.എ), അരവിന്ദൻ, പരേതയായ സുധാമണി, പ്രസന്നൻ.