ചെറുമുക്ക് വെസ്റ്റ്: സുന്നത്ത് നഗറിലെ പരേതനായ കുറുപ്പനകത്ത് മുഹമ്മദിന്റെ മകൻ മൊയ്തീൻകുട്ടി (78) നിര്യാതനായി. ഭാര്യ: ചാത്തമ്പാടൻ കുഞ്ഞിപ്പാത്തുമ്മ. മക്കൾ: മുസ്തഫ, ഇബ്രാഹിം (ഇരുവരും മൈസൂർ), സിദ്ധീഖ്, അലി (ഇരുവരും റിയാദ്), അസീസ് (ടൈലറിംഗ്, ചെറുമുക്ക് വെസ്റ്റ്), സലാം, റസാഖ് (മദീന), മൈമൂനത്ത്, സുഹറാബി. മരുമക്കൾ: ഹംസ (ഇടിമുഴിക്കൽ), അഷ്‌റഫ് (ചെറുമുക്ക് സൗത്ത്), സഫിയ, ഹഫ്സത്ത് (ഇരുവരും പന്താരങ്ങാടി), സക്കീന, സൗദാബി (ഇരുവരും ചെമ്മാട്), റംല (വെന്നിയൂർ), ആസിയ (ചുള്ളിപ്പാറ), ആബിദ (താനാള്ളൂർ). സഹോദരങ്ങൾ: അബു, യാഹുട്ടി, ഹംസക്കുട്ടി, ഖദീജ, ഫാത്തിമ.