പരപ്പനങ്ങാടി: ചിറമംഗലം അംബേദ്കർ ഗ്രാമത്തിലെ കോട്ടത്തറയിൽ രാമൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ചിന്ന. മക്കൾ: ഹരിദാസൻ (പരപ്പനങ്ങാടി നഗരസഭാ കൗൺസിലർ), പ്രസാദ്, സൗമിനി, ലത. മരുമക്കൾ: രാജൻ, സരോജിനി, സുബിത, പരേതനായ വെലായുധൻ.