തിരൂരങ്ങടി: തിരൂരങ്ങാടി ചന്തപ്പടി സ്വദേശി പരേതനായ ചേരുപാടൻ അബൂബക്കറിന്റെ മകൻ അബ്ദു (65) നിര്യാതനായി. ഭാര്യ: ഖദിയാമു. മക്കൾ: ഫാറൂഖ്, സുബൈർ, റഫീഖ്, സമീറ, ഫരീദ, റസീന. മരുമക്കൾ: സാക്കിർ കുന്നുംപുറം, അറഫാത്ത് തെന്നല, മുഹമ്മദ് വെന്നിയൂർ, ജസീല, സെറീന. കബറടക്കം ഇന്ന് രാവിലെ 9 മണിക്ക് തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളിയിൽ.