kunjamu
kunjamu


പരപ്പനങ്ങാടി: ചെട്ടിപ്പടി കൊടപ്പാളിയിൽ താമസിക്കുന്ന മൂത്താംവീട്ടിൽ കുഞ്ഞാമു (ബാപ്പുട്ടി-64) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: നിഷാദ്, നിഷാഹത്, നജീബ്, ഷാഹിദ്, നുസ്രത്ത്. മരുമക്കൾ: ഹനീഫ, താഹിറ, ഫസ്ന, സഫ്രീന, റംല.