താനൂർ: പനങ്ങാട്ടൂർ ചാഞ്ചേരിപ്പറമ്പ് സ്വദേശി തിരുവങ്ങത്ത് കൃഷ്ണൻകുട്ടി (76) നിര്യാതനായി. ഭാര്യ : ദേവകി. മക്കൾ: ബാലകൃഷ്ണൻ, ശ്രീനിവാസൻ, ഗണേശൻ, സുമതി. മരുമക്കൾ: ഷീല, ഷീജ, റീന, സുരേന്ദ്രൻ (പുത്തൻതെരു). സഹോദരങ്ങൾ: വള്ളി, കുട്ടൻ, നാരായണൻ.